കുറേക്കാലം മഞ്ഞുപുരണ്ടകഥാപാത്രങ്ങളുമായി ഹൈറേഞ്ചില്‍ കഴിച്ചുകൂട്ടിയശേഷമാണു ഞാന്‍ കായംകുള്ത്തെത്തിയത്. അടുത്ത അവതാരം മുണ്ടക്കയത്തായിരുന്നു. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു പുരാതനവിദ്യാലയം. പല മോഡലില്‍ പല ബ്രാന്‍ഡ് കഥാപാത്രങ്ങള്‍. ചിലരെയെങ്കിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ?
No comments:
Post a Comment