Thursday, September 24, 2009

വാളെടുത്തവരെല്ലാം വെളിച്ചപ്പടാണല്ലോ?
ഞാനും ഇപ്പൊ ബ്ലോഗറാണേ!
കലികാലം!!

Wednesday, September 23, 2009

കുറേക്കാലം മഞ്ഞുപുരണ്ടകഥാപാത്രങ്ങളുമായി ഹൈറേഞ്ചില്‍ കഴിച്ചുകൂട്ടിയശേഷമാണു ഞാന്‍ കായംകുള്ത്തെത്തിയത്. അടുത്ത അവതാരം മുണ്ടക്കയത്തായിരുന്നു. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു പുരാതനവിദ്യാലയം. പല മോഡലില്‍ പല ബ്രാന്‍ഡ് കഥാപാത്രങ്ങള്‍. ചിലരെയെങ്കിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ?